ഇഷ്ട ക്ലബ് ബാഴ്‌സലോണയോ, റയൽ മാഡ്രിഡോ; റൊണാള്‍ഡോയുടെ യുവന്റസ് എന്ന് രാഹുൽ ഗാന്ധി

  • 44
    Shares

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇംഫാലിൽ ഡയലോഗ് ഫോർ ഡെമോക്രസി എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഫുട്‌ബോൾ പ്രേമത്തെ കുറിച്ചും രാഹുൽ സംസാരിച്ചത്.

ഇഷ്ട ടീം ബാഴ്‌സലോണയോ, റയൽ മാഡ്രിഡോ ആണെന്നായിരുന്നു സദസ്സിൽ നിന്നുയർന്ന ചോദ്യം. എന്നാൽ തന്റെ ഇഷ്ടക്ലബ് യുവന്റസ് ആണെന്ന് രാഹുൽ മറുപടി നൽകി. റൊണാൾഡോ റയൽ മാഡ്രിഡിൽ കളിച്ചിരുന്ന കാലത്ത് താൻ റയലിന്റെ ആരാധകനായിരുന്നുവെന്നും രാഹുൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *