ജമ്മു കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്; പാക്കിസ്ഥാൻ ഇടപെടേണ്ട കാര്യമില്ല: രാഹുൽ ഗാന്ധി

ജമ്മു കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. കാശ്മീർ വിഷയത്തിലടക്കം തനിക്ക് കേന്ദ്രസർക്കാരിനോട് പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ ഒരു കാര്യം വ്യക്തമാക്കുകയാണ്. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു

പാക്കിസ്ഥാനോ മറ്റേതെങ്കിലും രാജ്യമോ കാശ്മീർ വിഷയത്തിൽ ഇടപെടേണ്ടതില്ല. ജമ്മു കാശ്മീരിൽ സംഘർഷമുണ്ടെന്നത് ശരിയാണ്. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാക്കിസ്ഥാന്റെ പ്രേരണയോടെ നടക്കുന്നതാണ് കാശ്മീരിലെ അക്രമങ്ങളെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *