രാഹുൽ ഗാന്ധി കാശ്മീരി ബ്രാഹ്മണൻ; ഗോത്രം ദത്താത്രേയ എന്നും രാജസ്ഥാനിലെ പൂജാരി

  • 8
    Shares

രാഹുൽ ഗാന്ധി കാശ്മീരി ബ്രാഹ്മണനെന്ന് രാജസ്ഥാനിലെ പൂജാരി ദിനനാഥ് കൗൾ. രാഹുലിന്റെ ഗോത്രം ദത്താത്രേയ ആണെന്നും പൂജാരി പറഞ്ഞു. പുഷ്‌കർ ലെയ്ക്കിലെ പൂജാരിയാണ് ദിനനാഥ് കൗൾ. രാഹുൽ ഗാന്ധിയുടെ വംശത്തെ കുറിച്ച് ബിജെപി നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്ന അവസരത്തിലാണ് പൂജാരിയുടെ വെളിപ്പെടുത്തൽ.

ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയപ്പോഴാണ് രാഹുൽ ഗാന്ധി തന്നോട് അദ്ദേഹത്തിന്റെ ഗോത്രം വ്യക്തമാക്കിയതെന്ന് പൂജാരി പറഞ്ഞു. ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി തുടങ്ങിയവരെല്ലാം ഇവിടെ പ്രാർഥനകളിൽ പങ്കെടുത്തിട്ടുണ്ട്. അതിന്റെ രേഖകളെല്ലാം ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുമുണ്ടെന്ന് ദിനനാഥ് വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *