മുതിർന്ന നേതാക്കൾക്ക് വിമർശനം; കമൽനാഥും ഗെഹ്ലോട്ടും മക്കൾക്ക് സീറ്റിനായി വാശിപിടിച്ചതായി രാഹുൽ

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ചേർന്ന യോഗത്തിൽ മുതിർന്ന നേതാക്കളെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കളിൽ ചിലർ മക്കൾക്ക് മത്സരിക്കാൻ സീറ്റിനായി വാശി പിടിച്ചു. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടേത് ദയനീയ പ്രകടനമായിരുന്നു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മക്കൾക്ക് സീറ്റ് വേണമെന്ന് വാശിപിടിച്ചു. പി ചിദംബരത്തെയും രാഹുൽ ഗാന്ധി പേരെടുത്ത് വിമർശിച്ചു. ബിജെപിക്കും മോദിക്കുമെതിരെ ഉയർത്തി കൊണ്ടുവന്ന പല വിഷയങ്ങളും സജീവ പ്രചാരണ വിഷയമാക്കാൻ പാർട്ടി നേതാക്കൾ തയ്യാറായില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *