രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടിയില്ല; രാഹുൽ വെറും കുട്ടിയാണ്: മമതാ ബാനർജി

Loading...
  • 9
    Shares

മമതാ സർക്കാരിന് കീഴിൽ ബംഗാളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും വികസനങ്ങൾ ഉണ്ടായിട്ടില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മമതാ ബാനർജി. രാഹുൽ ഗാന്ധി വെറുമൊരു കുട്ടിയാണ്. അദ്ദേഹത്തിന്റെ ആരോപണങ്ങളിൽ അഭിപ്രായം പറയാൻ തനിക്ക് താത്പര്യമില്ലെന്നും മമതാ ബാനർജി പറഞ്ഞു

ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധി മമതക്കെതിരെ വിമർശനമുന്നയിച്ചത്. മോദിയും മമതയും അവരുടെ വാഗ്ദാനങ്ങൽ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നായിരുന്നു രാഹുലിന്റെ വിമർശനം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *