മസൂദ് അസറിനെ വിട്ടയച്ചത് ആരാണ്, എന്തിനാണ്; മോദി ജനങ്ങളോട് പറയണമെന്ന് രാഹുൽ ഗാന്ധി

Loading...
  • 26
    Shares

പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിന് മാത്രമാണെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയോട് ഏതാനും ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ

ജെയ്‌ഷെ മുഹമ്മദിന്റെ തലവന്റെ പേരെന്താണ്, മസൂദ് അസർ എന്നല്ലേ, ആരാണ് മസൂദ് അസറിനെ തടവിൽ നിന്ന് മോചിപ്പിച്ചത്. എന്തിനാണ് അയാളെ മോചിപ്പിക്കേണ്ടി വന്നതെന്നും പറയണം. നിങ്ങളെ പോലെ തീവ്രവാദത്തിന് മുന്നിൽ തല കുനിക്കുന്നവരല്ല ഞങ്ങളെന്നും രാഹുൽ ഗാന്ധി പറഞ്ഞു

1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിനെ തുടർന്നാണ് ഇന്ത്യയിൽ തടവിലായിരുന്ന മസൂദ് അസറിനെ അന്നത്തെ വാജ്‌പേയി സർക്കാർ വിട്ടയക്കുന്നത്. മസൂദ് അസർ, ഉമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നീ മൂന്ന് ഭീകരരെയാണ് അന്ന് സർക്കാർ മോചിപ്പിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *