കരുണാനിധിയെ രാഹുൽ ഗാന്ധി ആശുപത്രിയിൽ എത്തി സന്ദർശിച്ചു

Loading...
  • 17
    Shares

ഗുരുതരാവസ്ഥിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഡിഎംകെ അധ്യക്ഷൻ എം കരുണാനിധിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു.

ചെന്നൈ കാവേരി ആശുപത്രിയിലെത്തിയാണ് രാഹുൽ കരുണാനിധിയെ കണ്ടത്. മകൻ സ്റ്റാലിനോടും ഡോക്ടർമാരോടും കരുണാനിധിയുടെ ആരോഗ്യവിവരങ്ങൾ തിരക്കിയ ശേഷമാണ് രാഹുൽ മടങ്ങിയത്

കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രാഹുൽ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കുടുംബാംഗങ്ങളെ ആശംസ അറിയിക്കാൻ സോണിയ ഗാന്ധി നിർദേശിച്ചതായും രാഹുൽ പറഞ്ഞു

അതേസമയം കഴിഞ്ഞ ദിവസത്തേക്കാളും കരുണാധിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *