രാഹുൽ ഗാന്ധിയല്ലാതെ മറ്റാര് പ്രധാനമന്ത്രി ആകാനാണ്; നിലപാട് ആവർത്തിച്ച് എം കെ സ്റ്റാലിൻ

  • 45
    Shares

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ച നിലപാട് ആവർത്തിച്ച് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. തന്റെ നിർദേശത്തെ ആരും എതിർത്തിട്ടില്ല. രാഹുൽ ഗാന്ധിയെ അല്ലാതെ മറ്റാരെയാണ് പ്രധാനമന്ത്രി ആക്കേണ്ടതെന്നും സ്റ്റാലിൻ ചോദിച്ചു

പ്രധാനമന്ത്രി മോദി സാഡിസ്റ്റാണെന്ന അഭിപ്രായത്തിൽ മാറ്റമില്ല. മോദിയെന്ന വ്യക്തിയെ അല്ല, മോദിയെന്ന പ്രധാനമന്ത്രിയെയാണ് സാഡിസ്റ്റ് എന്ന് പറഞ്ഞതെന്നും സ്റ്റാലിൻ വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *