രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് ആവർത്തിച്ച് എംകെ സ്റ്റാലിൻ; തമിഴ് മക്കൾ ഇതാഗ്രഹിക്കുന്നു

Loading...
  • 24
    Shares

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് ആവർത്തിച്ച് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. തമിഴ് മക്കൾ ആഗ്രഹിക്കുന്നത് രാഹുൽ പ്രധാനമന്ത്രിയായി കാണാനാണെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്ജനതയുടെ ആഗ്രഹത്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

ബംഗാളിൽ നടന്ന പ്രതിപക്ഷ സംഗമത്തിൽ ഇക്കാര്യം തെരഞ്ഞെടുപ്പ് കഴിഞ്ഞ് പറയാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് അവരുടെ താത്പര്യമെന്നും സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ചെന്നൈയിൽ കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേളയിലും രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *