കർഷകരുടെ കടം എഴുതിത്തള്ളുന്നതു വരെ മോദിയെ ഉറക്കില്ലെന്ന് രാഹുൽ ഗാന്ധി

  • 17
    Shares

കർഷകരുടെ കടം എഴുതി തള്ളുന്നത് വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലും ഛത്തിസ്ഗഢിലും അധികാരമേറ്റ കോൺഗ്രസ് സർക്കാർ കാർഷിക കടങ്ങൾ എഴുതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

കർഷകരുടെ ഒരു രൂപ പോലും എഴുതി തള്ളാൻ മോദി തയ്യാറായിട്ടില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും ഇതിനെതിരെ രംഗത്തുവരണമെന്നും രാഹുൽ ആവശ്യപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *