മല്യക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് മോദിയെന്ന് രാഹുൽ ഗാന്ധി

  • 8
    Shares

തട്ടിപ്പുകേസ് പ്രതി വിജയ് മല്യക്ക് രാജ്യം വിട്ട് ലണ്ടനിലേക്ക് പോകാൻ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മല്യ വിമാനത്താവളത്തിലെത്തിയപ്പോൾ ലൂക്ക് ഔട്ട് നോട്ടീസ് താത്കാലികമായി മാറ്റിയ നടപടിക്ക് പിന്നിൽ മോദിയാണെന്നും രാഹുൽ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ലൂക്ക് ഔട്ട് നോട്ടീസിൽ തിരുത്തൽ വരുത്താൻ സിബിഐ തയ്യാറാകില്ല. സിബിഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജൻസിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *