നരേന്ദ്രമോദി ഹിറ്റ്‌ലറെന്ന് രാഹുൽ ഗാന്ധി; രാഹുൽ മുസോളിനിയെന്ന് തിരിച്ചടിച്ച് ബിജെപിയും

  • 16
    Shares

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ റിപ്പോർട്ട് മോദി സർക്കാർ പൂഴ്ത്തിവെച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഫ്യൂറർ എന്നാണ് മോദിയെ രാഹുൽ വിശേഷിപ്പിച്ചത്.(ജർമനിയിൽ ഹിറ്റ്‌ലർ അറിയപ്പെട്ടിരുന്നത് ഫ്യൂറർ എന്നാണ്).

ഫ്യൂറർ നിങ്ങൾ രണ്ട് കോടി തൊഴിൽ വാഗ്ദാനം ചെയ്തു. എന്നാൽ അഞ്ച് വർഷത്തിന് ശേഷമുള്ള തൊഴിൽ സൃഷ്ടിക്കൽ റിപ്പോർട്ട് കാർഡ് ദേശീയ ദുരന്തമായി പോയി. NoMoയ്ക്ക് പോകാൻ സമയമായിരിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു

ദീർഘവീക്ഷണമില്ലാത്ത രാഹുൽ ഗാന്ധിക്ക് കാര്യങ്ങളെ സങ്കുചിത മനസ്ഥിതിയോടെ കാണുന്ന മുസോളിനിയുടെ പ്രശ്‌നമുണ്ടെന്നായിരുന്നു ഇതിനോട് ബിജെപിയുടെ മറുപടി.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *