സ്‌നൈപ്പർ ഗണ്ണല്ല, രാഹുലിന്റെ മുഖത്തടിച്ചത് മൊബൈൽ ഫോണിൽ നിന്നുള്ള വെളിച്ചമെന്ന് റിപ്പോർട്ട്

Loading...
  • 13
    Shares

അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേർക്ക് വധശ്രമമുണ്ടായതായ പരാതിയിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സ്‌നൈപ്പർ ഗണ്ണിൽ നിന്നുള്ള ലേസർ വെളിച്ചം രാഹുലിന്റെ തലക്ക് ഏഴ് തവണ ലക്ഷ്യം വെച്ചിരുന്നതായാണ് കോൺഗ്രസ് നൽകിയിരുന്ന പരാതി. എന്നാൽ ഇത് മൊബൈൽ ഫോണിൽ നിന്നുള്ള വെളിച്ചമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് വിശദീകരിക്കുന്നു

എഐസിസി ഫോട്ടോഗ്രാഫർ ഉപയോഗിച്ച മൊബൈൽ ഫോണിൽ നിന്നാണ് പച്ച വെളിച്ചം വന്നതെന്നും മാധ്യമങ്ങളുമായുള്ള രാഹുലിന്റെ സംഭാഷണം ചിത്രീകരിക്കുകയായിരുന്നു ഇയാളെന്നും വിശദീകരണത്തിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *