റാഫേൽ ഇടപാടിൽ രാജ്യത്തെ ചതിച്ച മോദി കോൺഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട: രാഹുൽ ഗാന്ധി

  • 24
    Shares

റഫാൽ ഇടപാടിലൂടെ രാജ്യത്തെ ചതിച്ച നരേന്ദ്രമോദി കോൺഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാനായിട്ടില്ലെന്ന് രാഹുൽ ഗന്ധി. കോൺഗ്രസ് അർബൻ നക്‌സലുകളെ പിന്തുണക്കുന്ന പാർട്ടിയാണെന്ന ആരോപണത്തിന് മറുപടി നൽകുകയായിരുന്നു രാഹുൽ ഗാന്ധി. മാവോയിസ്റ്റുകളെ വിപ്ലവകാരികളായി കാണുന്ന കോൺഗ്രസിന് രാജ്യം മാപ്പു നൽകില്ലെന്നായിരുന്നു മൈക്കിന് മുന്നിലെ മോദിയുടെ വാചക കസർത്ത്.

മോദി അഴിമതിക്കാരനാണെന്ന് രാഹുൽ തിരിച്ചടിച്ചു. മോദിക്ക് പണക്കാരെ മാത്രമേ കാണാൻ പറ്റുന്നുള്ളു. ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. നാളെയാണ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *