നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി; കള്ളമാർക്കൊക്കെ മോദി എന്ന് പേര് എങ്ങനെ വന്നുവെന്ന് രാഹുൽ ഗാന്ധി

  • 488
    Shares

ഇന്ത്യൻ വ്യോമസേനയിൽ നിന്ന് മോഷ്ടിച്ച് അനിൽ അംബാനിയുടെ കീശ വീർപ്പിക്കുന്ന മോഷ്ടാവാണ് നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യോമസേന രാജ്യത്തിന്റെ സംരക്ഷകരാണ്. വ്യോമസേനാംഗങ്ങൾ അവരുടെ ജീവൻ വരെ ത്യജിക്കുന്നു. എന്നാൽ നമ്മുടെ പ്രധാനമന്ത്രി വ്യോമസേനയിൽ നിന്ന് മോഷ്ടിച്ച് അംബാനിയുടെ കീശ നിറയ്ക്കുകയാണ്.

എനിക്ക് ഒരു കാര്യം മനസ്സിലാക്കി തരൂ, ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി, ഈ കള്ളൻമാരുടെയൊക്കെ പേര് മോദി എന്നായത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു. റാഞ്ചിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *