എന്തെല്ലാം ചെയ്യരുതെന്ന പാഠം പഠിപ്പിച്ചത് നരേന്ദ്രമോദിയെ കണ്ടാണ്; രാഹുൽ ഗാന്ധി

  • 56
    Shares

എന്തെല്ലാം ചെയ്യരുതെന്ന പാഠം താൻ പഠിച്ചത് നരേന്ദ്ര മോദിയെ കണ്ടാണെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ നയിക്കാൻ അദ്ദേഹത്തിന് മികച്ച അവസരം ലഭിച്ചു. എന്നാൽ ജനങ്ങളുടെ ഹൃദയം കേൾക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ജനങ്ങളാണ് മികച്ച അധ്യാപകർ.

2014ൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങി. അതിൽ നിന്നൊരുപാട് പാഠം ഞാൻ പഠിച്ചു. ജനങ്ങൾക്ക് എന്തൊക്കെ വേണമെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ജനങ്ങളുടെ വികാരമാണ് ഒരു രാഷ്ട്രീയക്കാരൻ ആദ്യം മനസ്സിലാക്കേണ്ടതെന്നും രാഹുൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *