താനാണ് ഭഗവാൻ എന്നാണ് മോദിയുടെ ചിന്ത; മോദിയുടെ ഓരോ തീരുമാനങ്ങളും രാജ്യത്തെ ഭിന്നിപ്പിച്ചു: രാഹുൽ

  • 25
    Shares

ഇന്ദിരാ ഗാന്ധിയുമായി നരേന്ദ്രമോദിയെ താരതമ്യം ചെയ്യരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അത്തരമൊരു താരതമ്യം ഇന്ദിരാജിയെ അപമാനിക്കുന്നതിന് തുല്യമാണ്. സ്‌നേഹവും അതിലേറെ കരുത്തുമുള്ള തീരുമാനങ്ങളായിരുന്നു തന്റെ മുത്തശ്ശിയുടേത്. എല്ലാവരെയും ഒരുമിപ്പിക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ മോദിയുടേത് വെറുപ്പിൽ നിന്നും പകയിൽ നിന്നുമാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ഉണ്ടാകുന്നത്.

മോദിയുടെ ഓരോ തീരുമാനങ്ങളും രാജ്യത്തെ ഭിന്നിപ്പിച്ചു. താനാണ് ഭഗവാൻ എന്നാണ് മോദിയുടെ ചിന്ത. ബ്രിട്ടീഷുകാരും അങ്ങനെയാണ് ചിന്തിച്ചിരുന്നത്. മോദിയുടെ ഒരു സമീപനത്തിലും കോൺഗ്രസിന് വിശ്വാസമില്ല. മോദി രാജ്യത്തേക്കാളും വലുതല്ലെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *