കേന്ദ്രമന്ത്രിസഭയിലെ എല്ലാവർക്കും മോദിയോട് എതിർപ്പാണ്; തുറന്നുപറയാൻ ആർക്കും ധൈര്യമില്ലെന്നും രാഹുൽ ഗാന്ധി

Loading...
  • 27
    Shares

നരേന്ദ്രമോദി ഏകാധിപതിയെ പോലെയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രമന്ത്രിസഭയിലെ എല്ലാവരും മോദിയുടെ പ്രവർത്തനങ്ങളോട് വിയോജിക്കുന്നവരാണ്. എന്നാൽ ഒരാൾക്കും കാര്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യമില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു

മോദി കരുതുന്നത് അദ്ദേഹത്തിന് എല്ലാമറിയാം എന്നാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ പ്രതികരണം അദ്ദേഹത്തിന് ലഭിക്കാനുള്ള ഒരു വഴിയുമില്ല. ബിജെപിയും കോൺഗ്രസും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണ്. ചലനാത്മകമായ പ്രക്രിയ ഉള്ളതും ജനങ്ങളെ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നതുമായ രീതിയാണ് കോൺഗ്രസിന്റേതെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *