‘ധൈര്യമുണ്ടോ മോദിക്ക്, എന്നോട് 10 മിനിറ്റ് നേർക്കുനേർ സംസാരിക്കാൻ ‘; വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

  • 118
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു വേദിയിൽ നിന്ന് തന്നോട് നേർക്കുനേർ നിന്ന് പത്ത് മിനിറ്റ് സംസാരിക്കാൻ മോദിക്ക് ധൈര്യമുണ്ടോയെന്നാണ് വെല്ലുവിളി. മോദിക്ക് അതിനുള്ള ധൈര്യമില്ലെന്നും ഭീരുവായ മനുഷ്യനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

ബിജെപിയുടെ മുഖം മോദിയുടേത് ആണെങ്കിലും ഭരണം നാഗ്പൂരിൽ നിന്ന് റിമോട്ട് വഴി നിയന്ത്രിക്കുന്നത് ആർ എസ് എസ് ആണ്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ രാജ്യത്തിന്റെ സ്വത്താണ്. എന്നാൽ അമിത് ഷാ കോടതികളേപ്പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *