തൊഴിലുകളും, സാമ്പത്തിക വളർച്ചയും കാണാതായി, ഇപ്പോൾ റഫാൽ രേഖകളും; മോദിക്കെതിരെ ക്രിമിനൽ അന്വേഷണം വേണമെന്ന് രാഹുൽ

Loading...
  • 25
    Shares

റഫാൽ ഇടപാടിൽ നരേന്ദ്രമോദിയുടെ സമാന്തര ചർച്ചകൾ അന്വേഷിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദി ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നുള്ള കേന്ദ്രസർക്കാർ വാദത്തെ രാഹുൽ പരിഹസിച്ചു. കാവൽക്കാരനെന്ന് പറഞ്ഞു നടന്നിട്ട് ഇതൊന്നും സൂക്ഷിച്ച് വെക്കാൻ കഴിയുന്നില്ലല്ലോയെന്നായിരുന്നു രാഹുലിന്റെ പരിഹാസം

തൊഴിലുകൾ കാണാതാകുന്നു. സാമ്പത്തിക വളർച്ചയും ഇല്ലാതായിരിക്കുന്നു. അക്കൗണ്ടിൽ എത്തുമെന്ന് പറഞ്ഞ 15 ലക്ഷവുമില്ല. ഇപ്പോഴിതാ റഫാൽ രേഖകളും കാണാതായിരിക്കുന്നു. മോദിയെ വിചാരണ ചെയ്യാൻ മതിയായ തെളിവുകൾ ഇപ്പോൾ ലഭ്യമായെന്നും മോദിക്കെതിരെ ക്രിമിനൽ അന്വേഷണം വേണമെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *