ഇതുവരെയുള്ള പ്രധാനമന്ത്രിമാരെല്ലാം പറഞ്ഞതിലധികം നുണ മോദി ഒറ്റയ്ക്ക് പറഞ്ഞിട്ടുണ്ട്: രാഹുൽ ഗാന്ധി

  • 62
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യം ഇതുവരെ ഭരിച്ച എല്ലാ പ്രധാനമന്ത്രിമാരും കൂടി പറഞ്ഞതിലധികം നുണ മോദി ഒറ്റയ്ക്ക് പറഞ്ഞിട്ടുണ്ടെന്ന് രാഹുൽ പരിഹസിച്ചു.

ഇന്ത്യക്ക് നിരവധി പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. മുമ്പുണ്ടായിരുന്ന പ്രധാനമന്ത്രിമാർ പറഞ്ഞ നുണകൾ ചേർത്തുവെച്ചാൽ അതിലും അധികം നുണകൾ മോദി ഒറ്റയ്ക്ക് പറഞ്ഞിട്ടുണ്ട്. യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ ഇഷ്ടപ്പെടാത്തയാളാണ് മോദിയെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *