നമുക്കിന്നും മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കാണാൻ സാധിച്ചിട്ടില്ല; മോദി ഏതെങ്കിലും കോളജിൽ പോയിട്ടുണ്ടോ: രാഹുൽ ഗാന്ധി

  • 53
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇംഫാലിൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്കിന്നും പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കാണാൻ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി ഏതെങ്കിലും കോളജിൽ പോയിട്ടുണ്ടോ ഇല്ലയോയെന്നും ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *