എന്നോട് ചോദ്യം ചോദിക്കാനുള്ള ധൈര്യം എന്തുകൊണ്ട് മോദിയുടെ മുന്നിൽ കാണിക്കുന്നില്ല; മാധ്യമപ്രവർത്തകരോട് രാഹുൽ

  • 135
    Shares

നരേന്ദ്രമോദിയോട് ചോദ്യങ്ങളുന്നയിക്കാൻ മടിക്കുന്ന ദേശീയ മാധ്യമങ്ങളെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയോട് ചോദ്യങ്ങളുന്നയിക്കാൻ മാധ്യമങ്ങൾക്ക് ഭയമാണ്. എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നതുപോലെ നിങ്ങൾ എന്തുകൊണ്ട് മോദിയോട് ചോദിക്കുന്നില്ല. എന്തുകൊണ്ടാണ് മോദിക്ക് വാർത്താ സമ്മേളനം നടത്താൻ ഭയമെന്നും രാഹുൽ ചോദിച്ചു

നിങ്ങൾ എന്നോട് ചോദിക്കുന്നു. പക്ഷേ അദ്ദേഹത്തോട് ചോദിക്കാൻ എല്ലാവർക്കും പേടിയാണ്. നരേന്ദ്രമോദി മിണ്ടായിതിരിക്കുകയാണ്. അഴിമതി വിഷയത്തിൽ ഞാൻ മോദിയുമായി സംവാദത്തിന് തയ്യാറാണ്. ദേശീയ സുരക്ഷാ, വിദേശ നയം വിഷയങ്ങളിൽ ഞാനുമായി സംവാദത്തിന് മോദിയെ വെല്ലുവിളിക്കുകയാണെന്നും രാഹുൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *