സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരം വീട്ടിൽ നിന്ന് തുടങ്ങുന്നതാണ് മോദിജി, താങ്കൾ വിറയൽ നിർത്തി ഉത്തരം പറയൂ; മോദിയോട് രാഹുൽ ഗാന്ധി

Loading...
  • 129
    Shares

കോൺഗ്രസ് സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് കൃത്യമായ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബഹുമാനം എല്ലാവരും അർഹിക്കുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. മോദിജി, സ്ത്രീകളെ ബഹുമാനിക്കുന്ന ഞങ്ങളുടെ സംസ്‌കാരം വീട്ടിൽ നിന്ന് തുടങ്ങുന്നതാണ്. താങ്കൾക്ക് വ്യക്തിത്വമുണ്ടെങ്കിൽ വിറയൽ നിർത്തി എന്റെ ചോദ്യത്തിന് ഉത്തരം പറയുകയാണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു

റഫാലിന്റെ ഒറിജിനൽ കരാർ ഒഴിവാക്കിയപ്പോൾ പ്രതിരോധമന്ത്രിയും വ്യോമസേനയും എതിർത്തിരുന്നു. ഇത് ഉണ്ടോ ഇല്ലയോ എന്ന് മാത്രം താങ്കൾ പറഞ്ഞാൽ മതിയെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. നേരത്തെ റഫാൽ കരാറിൽ പാർലമെന്റിൽ ചർച്ച വന്നപ്പോൾ മോദി ഹാജരാകാതെ മറുപടി പറയാൻ നിർമല സീതാരാമനെയാണ് നിയോഗിച്ചിരുന്നത്. ഇതിനെ രാഹുൽ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വിചിത്ര വാദം മോദി ഉയർത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *