രാഹുലിന്റെ പദ്ധതിയെ വിമർശിച്ചു: നീതി ആയോഗ് വൈസ് ചെയർമാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 7
    Shares

രാഹുൽ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയെ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ബ്യൂറോക്രസിയുടെ ഭാഗമായ രാജീവ്കുമാർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

ജയിക്കാനായി ചന്ദ്രനെ വരെ വാഗ്ദാനം നൽകുകയാണ് കോൺഗ്രസെന്നായിരുന്നു രാജീവ് കുമാറിന്റെ വിമർശനം. രാഹുലിന്റെ പദ്ധതി സാമ്പത്തിക ശാസ്ത്രത്തിന്റെ പരീക്ഷകളിൽ പരാജയപ്പെടുമെന്നും ഇത്തരമൊരു പദ്ധതി ഒരിക്കലും നടപ്പാകാൻ പോകുന്നില്ലെന്നും രാജീവ് കുമാർ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *