രാഹുൽ കേരളത്തിൽ മത്സരിക്കാനുള്ള തീരുമാനം ദൗർഭാഗ്യകരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ

  • 11
    Shares

രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ. രാഹുൽ ഗാന്ധിയുടെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു

കേരളത്തിൽ ബിജെപി ദുർബലമാണ്. ഇടതുപക്ഷവുമായിട്ടാകും കേരളത്തിൽ കോൺഗ്രസിന്റെ പ്രധാന മത്സരം. കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ ധാരണയാകണമെന്നും ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് ചവാൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *