എന്റെ സഹോദരി കഠിനധ്വാനിയാണ്, രണ്ട് മാസത്തേക്ക് മാത്രമല്ല പ്രിയങ്കയെ യുപിയിലേക്ക് അയച്ചതെന്നും രാഹുൽ

  • 49
    Shares

പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും വെറും രണ്ട് മാസത്തേക്ക് മാത്രമല്ല ഉത്തർ പ്രദേശിലേക്ക് പോകുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമല്ല പ്രിയങ്കക്ക് കിഴക്കൻ യുപിയുടെ ചുമതല നൽകിയത്. കോൺഗ്രസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനാണെന്നും യുപിയിൽ ഇതുവഴി പുതിയ ചിന്തകൾക്ക് തുടക്കമിടുമെന്നും രാഹുൽ പറഞ്ഞു

എന്റെ സഹോദരി കഠിനധ്വാനിയാണ്. അവർ എന്നോടൊപ്പം പ്രവർത്തിക്കാൻ വരുന്നതിൽ ഞാൻ വളരെയേറെ സന്തോഷവാനാണ്. രാഹുൽ പറഞ്ഞു. പ്രിയങ്കക്ക് പുതിയ ചുമതലകൾ നൽകിയതോടെ ബിജെപി പരിഭ്രാന്തിയിലായി എന്നും രാഹുൽ കൂട്ടിച്ചേർത്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *