രാഹുലുമായി വ്യക്തിപരമായ ഭിന്നതകൾ ബിജെപിക്ക് ഇല്ലെന്ന് രാജ്‌നാഥ് സിംഗ്

  • 4
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ബിജെപിക്കുള്ള അഭിപ്രായഭിന്നതകൾ തികച്ചും രാഷ്ട്രീയപരമാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. വ്യക്തിപരമായ യാതൊരു ഭിന്നതയും രാഹുലുമായി പാർട്ടിക്കില്ല. ലക്‌നൗവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

രാഷ്ട്രീയ-പ്രത്യയശാസ്ത്രപരമായ ഭിന്നതകൾ വ്യക്തിപരമായ തലത്തിലേക്ക് എത്തിക്കാൻ ബിജെപി ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. റഫാൽ യുദ്ധവിമാന കരാറിൽ ബിജെപിക്കെതിരെ രാഹുൽ അതിരൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *