അഴിമതിക്കറ എന്റെ അച്ഛന്റെ മേൽ ചാർത്തണ്ട; സത്യത്തിൽ നിന്ന് ഒളിച്ചോടാനാകില്ലെന്ന് മോദിയോട് രാഹുൽ

രാജീവ് ഗാന്ധി അഴിമതി നമ്പർ 1 ആയിരുന്നുവെന്ന പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി. സത്യത്തിൽ നിന്നൊരിക്കലും മോദിക്ക് ഒളിച്ചോടാനാകില്ല. സ്വന്തം അഴിമതിക്കറ എന്റെ അച്ഛന്റെ പേരിൽ ചാർത്തിയുള്ള മോദിയുടെ രക്ഷപ്പെടൽ ഫലം കാണില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *