ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുൽ ഗാന്ധി

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യം ന്യായമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇത്തരമൊരു ആവശ്യമുയരാൻ കാരണം നരേന്ദ്രമോദിയാണെന്നും രാഹുൽ പറഞ്ഞു. അമർ ഉജാല ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം

ഉത്തരേന്ത്യക്കും ദക്ഷിണേന്ത്യക്കുമിടയിലുള്ള സ്‌നേഹത്തിന്റെ പാത ബിജെപി നശിപ്പിച്ചു. തങ്ങളുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണ് ദക്ഷിണേന്ത്യയിലെ ജനങ്ങളെന്നും രാഹുൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *