വാഹനാപകടത്തിൽ പരുക്കേറ്റ മാധ്യമപ്രവർത്തകനെ സ്വന്തം കാറിൽ ആശുപത്രിയിൽ എത്തിച്ച് രാഹുൽ ഗാന്ധി

Loading...
  • 23
    Shares

ഡൽഹിയിൽ വാഹനാപാകടത്തിൽ പരുക്കേറ്റ മാധ്യമപ്രവർത്തകനെ സ്വന്തം കാറിൽ ആശുപത്രിയിൽ എത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഹുമയൂൺ റോഡിൽ വാഹനാപകടത്തിൽ പരുക്കേറ്റ മാധ്യമപ്രവർത്തകൻ രാജേന്ദ്ര വ്യാസിനെയാണ് രാഹുൽ ആശുപത്രിയിലെത്തിച്ചത്.

അപകടം നടന്നതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ വാഹനവ്യൂഹം ഈ വഴി കടന്നുപോയത്. ആൾക്കുട്ടത്തെ കണ്ട് രാഹുൽ വണ്ടി നിർത്തുകയും രാജേന്ദ്രയെ കാറിൽ കയറ്റി ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു. കാറിൽ വെച്ച് മാധ്യമപ്രവർത്തകന്റെ തലയിൽ നിന്നും കിനിഞ്ഞ രക്തം കർച്ചീഫ് ഉപയോഗിച്ച് രാഹുൽ തുടച്ച് കൊടുക്കുന്നുമുണ്ട്.

സാർ, ഒരിക്കൽ കൂടി എന്റെ നെറ്റി തുടയ്ക്കു, ഞാനിത് എന്റെ ജോലിക്ക് വേണ്ടി ഉപയോഗിക്കും എന്നായിരുന്നു ഈ സമയം രാജേന്ദ്ര പ്രതികരിച്ചത്. ഇതിനോടും ചിരിച്ചു കൊണ്ടാണ് രാഹുലിന്റെ പ്രതികരണം വന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *