തെലങ്കാനയിൽ മത്സരിക്കാതെ ടിഡിപി; എല്ലാ സീറ്റിലും കോൺഗ്രസിന് പിന്തുണ

  • 46
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ടി ഡി പി മത്സരിക്കില്ല. പകരം എല്ലാ സീറ്റിലും കോൺഗ്രസിന് പിന്തുണ നൽകാനാണ് ടി ഡി പിയുടെ തീരുമാനം. പ്രതിപക്ഷ പാർട്ടികൾ എതിർ സ്ഥാനാർഥികളെ നിർത്തരുതെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

1982ന് പാർട്ടിയുണ്ടായതിന് ശേഷം ഇതാദ്യമായാണ് ടി ഡി പി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത്. മത്സരിക്കുന്നതോടെ വോട്ടുകൾ ഭിന്നിക്കുകയും ഇത് ടി ആർ എസിന് സഹായകരമാകുമെന്ന വിലയിരുത്തലിലാണ് ടിഡിപിയുടെ പിൻമാറ്റം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *