ലോക നാടക ദിനാശംസകൾ; പ്രധാനമന്ത്രിയെ ട്രോളി രാഹുൽ ഗാന്ധി

Loading...
  • 19
    Shares

സുപ്രധാന കാര്യം പറയാനുണ്ടെന്ന് വ്യക്തമാക്കി രാജ്യത്തെ അഭിസംബോധന ചെയ്ത് ഉപഗ്രഹ മിസൈൽ പരീക്ഷിച്ച കാര്യം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി രാഹുൽ ഗാന്ധി. വെൽഡൺ ഡിആർഡിഒ നിങ്ങളുടെ ഉദ്യമത്തിൽ അങ്ങേയറ്റം അഭിമാനിക്കുന്നു. ഒപ്പം പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകൾ നേരുന്നു എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്

ഇന്ന് രാവിലെയാണ് തനിക്കൊരു സുപ്രധാന കാര്യം പറയാനുണ്ടെന്ന് മോദി ട്വീറ്റ് ചെയ്തത്. പിന്നീടാണ് ടെലിവിഷൻ വഴി അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് മിസൈൽ പരീക്ഷണ കാര്യം അറിയിച്ചത്. ഒരു ട്വീറ്റ് വഴിയോ പ്രസ്താവനയിലൂടെയോ അല്ലെങ്കിൽ ശാസ്ത്രജ്ഞൻമാർ വാർത്താ സമ്മേളനത്തിലൂടെയോ അറിയിക്കേണ്ട കാര്യം കൊട്ടിഘോഷിച്ച് നടപ്പാക്കിയ രീതിയെ സോഷ്യൽ മീഡിയയും പരിഹസിക്കുന്നുണ്ട്.

Well done DRDO, extremely proud of your work. I would also like to wish the PM a very happy World Theatre Day.

Posted by Rahul Gandhi on Wednesday, 27 March 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *