ഒരിക്കലെങ്കിലും വാർത്താ സമ്മേളനം നടത്തിയിട്ടുണ്ടോ, നല്ല രസാണ്; മോദിയെ ട്രോളി രാഹുൽ ഗാന്ധി

  • 49
    Shares

തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിനാൽ പാർട് ടൈം ജോലിയായ പ്രധാനമന്ത്രിയുടെ പണി കുറച്ചെങ്കിലും ചെയ്യാൻ മോദി സമയം കണ്ടെത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരമേറ്റ ശേഷം ഇതുവരെ വാർത്താ സമ്മേളനം നടത്താത്ത മോദി ഒരു തവണയെങ്കിലും നടത്തി നോക്കണമെന്നും രാഹുൽ പരിഹസിച്ചു

ട്വിറ്റർ വഴിയാണ് മോദിയെ രാഹുൽ ഗാന്ധി ട്രോളിയത്. പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ നേരിടുന്നതും മറുപടി നൽകുന്നതും രസകരമാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്‌


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *