അടുത്ത 24 മണിക്കൂർ ജാഗ്രതയോടെ നിൽക്കുക, ഭയപ്പെടരുത്; പ്രവർത്തകർക്ക് രാഹുലിന്റെ സന്ദേശം

എക്‌സിറ്റ് പോളുകളുടെ വ്യാജ പ്രൊപ്പഗണ്ടയിൽ നിരാശരാകരുതെന്ന് പ്രവർത്തകർക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദേശം. നിങ്ങളിലും കോൺഗ്രസ് പാർട്ടിയിലും വിശ്വാസമർപ്പിക്കുക.

അടുത്ത 24 മണിക്കൂർ പ്രധാനപ്പെട്ടതാണ്. കോൺഗ്രസ് പ്രവർത്തകർ ജാഗ്രത പാലിക്കണം. നിങ്ങളുടെ കഠിനധ്വാനം പാഴാകില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെയുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണമാണിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *