രാഹുൽ ഗാന്ധി വയനാട് നിലനിർത്തും; അമേഠി പ്രിയങ്ക ഗാന്ധിക്ക് വിട്ടുകൊടുക്കും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലം നിലനിർത്തുമെന്ന് റിപ്പോർട്ട്. വയനാട്ടിന് പുറമെ തന്റെ സ്വന്തം മണ്ഡലമായ അമേഠിയിലുമാണ് രാഹുൽ ഇത്തവണ മത്സരിക്കുന്നത്. രണ്ടിടത്തും ജയിക്കുകയാണെങ്കിൽ ഒരു മണ്ഡലം ഒഴിയേണ്ടതുണ്ട്.

അമേഠി നിലനിര്ത്തി രാഹുൽ വയനാട് ഒഴിയുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാൽ വയനാട് നിലർത്തി അമേഠി രാഹുൽ ഒഴിയുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അമേറിയിൽ രാജിവെച്ച് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനാണ് രാഹുൽ കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *