വയനാട്ടിൽ സ്ഥാനാർഥിയാകുമോയെന്ന് മാധ്യമപ്രവർത്തകർ; പ്രതികരിക്കാതെ നടന്നുനീങ്ങി രാഹുൽ

  • 9
    Shares

വയനാട്ടിൽ സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിന് പ്രതികരിക്കാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എഐസിസി പ്രവർത്തക സമിതി യോഗത്തിന് എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ ഇക്കാര്യം ചോദിച്ചത്.

വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് അറിയുന്നത്. പ്രവർത്തക സമിതി യോഗത്തിൽ വയനാട്ടിൽ മത്സരിക്കാൻ രാഹുൽ സമ്മതം മൂളിയതായും റിപ്പോർട്ടുകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *