ദക്ഷിണേന്ത്യയെ തഴഞ്ഞവർക്കുള്ള മറുപടിയാണ് തന്റെ വയനാട് സ്ഥാനാർഥിത്വം: രാഹുൽ ഗാന്ധി

  • 59
    Shares

ദക്ഷിണേന്ത്യയെ തഴയുന്നവർക്കുള്ള മറുപടിയാണ് തന്റെ വയനാട് സ്ഥാനാർഥിത്വമെന്ന് രാഹുൽ ഗാന്ധി. നരേന്ദ്രമോദി ദക്ഷിണേന്ത്യയെ തഴയുകയാണ്. പല ഘട്ടത്തിലും ദക്ഷിണേന്ത്യക്കാരെ മോദി മാറ്റിനിർത്തി. ഞാൻ അവർക്കൊപ്പമുണ്ടാകുമെനന്ന പ്രഖ്യാപനമാണ് തന്റെ സ്ഥാനാർഥിത്വത്തിലൂടെ നൽകുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് കോൺഗ്രസിന്റെ പിന്തുണയുണ്ട്. രാജ്യത്തെ സുപ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *