രാഹുൽ വയനാട് എത്തുമോ: ഇന്ന് സ്ഥിരീകരണമുണ്ടാകും, മത്സരിച്ചേക്കില്ലെന്ന് സൂചന

Loading...
  • 11
    Shares

കോൺഗ്രസ് പ്രവർത്തക സമിതി യോഗവും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗവും ഇന്ന് ഡൽഹിയിൽ ചേരും. രാഹുൽ ഗാന്ധി വയനാട് മത്സരിക്കുമെന്ന അഭ്യൂഹങ്ങളിൽ ഇന്ന് സ്ഥിരീകരണമുണ്ടാകും. ഏറ്റവുമൊടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം രാഹുൽ വയനാട്ടിൽ മത്സരിച്ചേക്കില്ലെന്നാണ് വ്യക്തമാകുന്നത്.

രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ അമേഠിയിൽ പരാജയം ഭയന്നിട്ടാണെന്ന ബിജെപി വിമർശനത്തിന് ശക്തി കൂടുമെന്ന് നേതാക്കൾ വിലയിരുത്തുന്നു. എതിരാളി ബിജെപിയാകുന്ന മണ്ഡലത്തിൽ തന്നെ രാഹുൽ മത്സരിക്കുന്നതാണ് രാഷ്ട്രീയമായി നേട്ടമുണ്ടാക്കുക. വയനാട്ടിൽ മത്സരിച്ചാൽ ശത്രു ഇടതുപക്ഷമെന്ന തോന്നലുണ്ടാക്കുമെന്നും ദേശീയ നേതാക്കൾ അഭിപ്രായപ്പെടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *