രാഹുൽ ഗാന്ധി വയനാട് മത്സരിക്കുമോ; തീരുമാനം ഇന്നറിയാം

  • 5
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുമോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വയനാടും കർണാടകയിലെ ഒരു മണ്ഡലവുമാണ്് മത്സരിക്കാനായി കോൺഗ്രസ് പരിഗണിക്കുന്നത്. അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലം കൂടി രാഹുൽ പരിഗണിക്കുന്നുണ്ടെന്നാണ് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം

വയനാട് മത്സരിക്കണോ കർണാടകയിൽ മത്സരിക്കണോയെന്ന കാര്യത്തിലാണ് ഇനി തീരുമാനം വരാനുള്ളത്. ഇതിൽ രാഹുലിന്റേതാകും അന്തിമ തീരുമാനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് ചേരുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *