മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ വിശ്വസ്തരുടെ വീടുകളിൽ റെയ്ഡ്; 9 കോടി രൂപ പിടിച്ചെടുത്തു

Loading...
  • 6
    Shares

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ വിശ്വസ്തരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 9 കോടി രൂപ പിടിച്ചെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥൻ പ്രവീൺ കാക്കറിന്റെ ഇന്ദോറിലെ വീട്, ഉപദേശകൻ രാജേന്ദ്രകുമാർ മിഗ്ലാനിയുടെ ഡൽഹിയിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.

പുലർച്ചെ നടന്ന റെയ്ഡിലാണ് 9 കോടി രൂപ പിടിച്ചെടുത്തത്. ഇവരുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും റെയ്ഡ് നടന്നു. തെരഞ്ഞെടുപ്പ് കാലയളവിൽ ഇരുവരും വൻതോതിൽ പണമിടപാട് നടത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *