തെലങ്കാനയിലെ ബിജെപി എംഎൽഎ കല്ല് കൊണ്ട് സ്വയം തലക്കടിച്ച ശേഷം കുറ്റം പോലീസിന് മേലിട്ടു; വീഡിയോ സഹിതം തെളിവ് പുറത്തുവിട്ട് പോലീസും

തെലങ്കാനയിൽ പോലീസ് ആക്രമിച്ചെന്ന ബിജെപി എംഎൽഎ രാജാ സിംഗിന്റെ ആരോപണം തെറ്റെന്ന് തെളിഞ്ഞു. ഇത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കല്ല് കൊണ്ട് രാജാസിംഗ് സ്വയം തലക്ക് അടിക്കുന്നതും പോലീസ് ഇയാളെ തടയുന്നതുമാണ് വീഡിയോയിലുള്ളത്.

ഹൈദരാബാദിലെ ജുമറീത് ബസാറിലായിരുന്നു സംഭവം. സ്വാതന്ത്ര സമരസേനാനി റാണി അവന്തി ഭായി ലോധിയുടെ പ്രതിമ അനധികൃതമായി രാജാ സിംഗും കൂട്ടരും സ്ഥാപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *