രാജധാനി എക്‌സ്പ്രസ് ട്രക്കിലിടിച്ച് പാളം തെറ്റി; ഒരു മരണം

  • 12
    Shares

തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ് ട്രക്കിൽ ഇടിച്ച് ഒരു മരണം. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റി. ട്രക്ക് ഡ്രൈവറാണ് മരിച്ചത്. യാത്രക്കാർക്ക് ആർക്കും പരുക്കില്ല

ഗുജറാത്തിലെ ഗോധ്രയ്ക്കും മധ്യപ്രദേശിലെ രത്‌ലമിനും ഇടയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ക്രോസിംഗ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രക്കിൽ ട്രെയിൻ വന്നിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *