ബിജെപിയുടെ ജനപ്രീതി നഷ്ടപ്പെട്ടു; പ്രതികരണവുമായി രജനികാന്ത്

Loading...
  • 51
    Shares

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ സൂപ്പർ താരം രജനികാന്ത്. ബിജെപിയുടെ ജനപ്രീതി നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പ്രതികരിച്ചു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്നും രജനി വ്യക്തമാക്കി

ബിജെപിയുടെ ജനപ്രീതി നഷ്ടപ്പെട്ടുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മോദി ശക്തനായ നേതാവാണല്ലോ എന്ന് മുമ്പ് പറഞ്ഞത് ഒരു മാധ്യമപ്രവർത്തകൻ ഓർമിപ്പിച്ചപ്പോൾ ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് താൻ സംസാരിക്കുന്നത് എന്നായിരുന്നു രജനിയുടെ മറുപടി.

രാഷ്ട്രീയപ്രവേശനത്തിന് തയ്യാറെടുക്കുന്ന രജനികാന്ത് ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന സൂചനകൾ നേരത്തെയുണ്ടായിരുന്നു. എന്നാൽ ഇതിനെ തള്ളിക്കളയുകയാണ് സൂപ്പർതാരം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *