ശബരിമല യുവതി പ്രവേശനം: ആചാര കാര്യങ്ങളിൽ കോടതി ഇടപെടരുതെന്ന് രജനികാന്ത്

  • 10
    Shares

ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി തമിഴ് സൂപ്പർ താരം രജനികാന്ത്. വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണ്. ഇത്തരം കാര്യങ്ങളിൽ കോടതി ഇടപെടരുതെന്നും ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിൽ രജനി പറഞ്ഞു

അമ്പലങ്ങളുടെയും വിശ്വാസത്തിന്റെയും കാര്യങ്ങളിൽ കോടതി ഇടപെടരുത്. വൈകാരികമായ പ്രശ്‌നമാണിത്. മതവികാരം വ്രണപ്പെടുത്തുന്ന രീതി പാടില്ല. ആചാരങ്ങൾ മുമ്പുണ്ടായിരുന്നതുപോലെ തന്നെ നിലനിൽക്കണം. മതം സംബന്ധിച്ച വിഷയങ്ങളിൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും രജനി വ്യക്തമാക്കി.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *