രാജസ്ഥാനിലെ ബാർമറിൽ 14കാരിയും 20കാരനും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

രാജസ്ഥാനിലെ ബാർമർ ജില്ലയിൽ 14 വയസ്സുള്ള പെൺകുട്ടിയും 20കാരനായ യുവാവും ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ. ജൊഗ്രാം ബിൽ എന്ന യുവാവും പെൺകുട്ടിയുമാണ് മരിച്ചത്. സേത്രു ഗ്രാമത്തിലാണ് സംഭവം

ആത്മഹത്യയെന്നാണ് പോലീസ് സംശയിക്കുന്നത്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *