രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎം സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു

  • 105
    Shares

രാജസ്ഥാനിൽ ബിജെപി അടിതെറ്റി വീഴുമ്പോൾ രണ്ട് സീറ്റുകളിൽ സിപിഎം മുന്നിട്ട് നിൽക്കുന്നു. ഭദ്ര മണ്ഡലത്തിലും ബികാനീറിലുമാണ് സിപിഎം സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുന്നത്.

ഭദ്ര മണ്ഡലത്തിൽ ബൽവാൻ പൂനിയ 4545 വോട്ടുകൾക്കും ബികാനീർ ജില്ലയിലെ മണ്ഡലത്തിൽ ഗിർഭാരിയും ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് കോൺഗ്രസിന്റെ മുന്നേറ്റമാണ് ഇപ്പോൾ കാണുന്നത്. കോൺഗ്രസ് 100 സീറ്റുകളിലും ബിജെപി 72 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *