കാവികോട്ടകൾ തകർന്നടിഞ്ഞപ്പോൾ രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎം വിജയിച്ചു

  • 104
    Shares

കാവിക്കോട്ടകൾ തകർന്നടിഞ്ഞ രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎമ്മിന് ചരിത്ര വിജയം. 2013 തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സിപിഎമ്മിന് സീറ്റുകളൊന്നുമുണ്ടായിരുന്നില്ല. ഈ നിലയിൽ നിന്നാണ് സിപിഎമ്മിന്റെ തിരിച്ചുവരവ്. കൂടാതെ ഏഴോളം സീറ്റുകളിൽ മികച്ച മത്സരം കാഴ്ച വെക്കാനും സിപിഎമ്മിന് സാധിച്ചു

ഗിരിധർലാൽ മാഹിയയും ബൽവാൻ പൂനിയയുമാണ് ജയിച്ചത്. ബൽവാൻ പൂനിയ ഭാദ്ര മണ്ഡലത്തിലും ഗിരിധർ ലാൽ മാഹിയ ദുംഗ്രാ മണ്ഡലത്തിലുമാണ് വിജയിച്ചത്.

രാജസ്ഥാനിലെ കർഷകരെ അണിനിരത്തി സിപിഎം സർക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങൾ നയിച്ചിരുന്നു. സിപിഎം നേതൃത്വത്തിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ സർക്കാരിന് മുട്ടുമടക്കേണ്ടിയും വന്നിരുന്നു.

രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ കയറുമെന്ന് ഉറപ്പായിട്ടുണ്ട്. നിലവിൽ 107 സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ ബിജെപി വെറും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *