രാമക്ഷേത്രവും പ്രതിമയും മാത്രം ശ്രദ്ധിച്ചു, വികസനം മറന്നു; തോൽവിയിൽ സ്വയം വിമർശനവുമായി ബിജെപി എംപി

  • 70
    Shares

വികസനം മറന്നതാണ് ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് ബിജെപിയുടെ രാജ്യസഭാ എംപി സഞ്ജയ് കാകാഡെ. വികസനത്തിൽ നിന്നു മാറി രാമക്ഷേത്രത്തിലും പ്രതിമ നിർമാണത്തിലും പേരു മാറ്റത്തിലുമൊക്കെയാണ് ശ്രദ്ധ നൽകിയത്. ഇതാണ് തോൽവിക്ക് കാരണമെന്നും സ്വയം വിമർശനപരമായി അദ്ദേഹം പ്രതികരിച്ചു

രാജസ്ഥാനിലെയും ഛത്തിസ്ഗഢിലെയും തോൽവി പ്രതീക്ഷിച്ചതാണ്. എന്നാൽ മധ്യപ്രദേശിലെ തോൽവി ഞെട്ടിപ്പിച്ചു കളഞ്ഞുവെന്നും ബിജെപി എംപി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *