രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സർവേ ഫലങ്ങൾ; ബിജെപി ശക്തമായ പ്രകടനം കാഴ്ച വെക്കും

  • 28
    Shares

രാജസ്ഥാനിൽ വിവിധ ദേശീയ മാധ്യമങ്ങളുടെ സർവേ റിപ്പോർട്ടുകളിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചനം. ഇരുന്നൂറ് നിയമസഭാ സീറ്റുകളിൽ 105-120 സീറ്റുകൾ വരെ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. 2013ൽ 163 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.

ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സർവേയിൽ കോൺഗ്രസ് 119-141 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. അതേസമയം ബിജെപി 55 മുതൽ 72 സീറ്റുകൾ വരെ നേടും

ടൈംസ് നൗ സി എൻ എക്‌സ് സർവേയിൽ കോൺഗ്രസ് 105 സീറ്റും ബിജെപി 85 സീറ്റുകളും ബി എസ് പി 2, മറ്റുള്ളവർ ഏഴ്് എന്നിങ്ങനെയും സ്വന്തമാക്കും


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *